അനുബന്ധം

സിസ്റ്റം സ്റ്റാറ്റസ് ഐക്കണുകൾ

നിലവിലെ സിസ്റ്റം സ്റ്റാറ്റസ് പ്രദർശിപ്പിക്കുന്നതിന് സ്റ്റാറ്റസ് ഐക്കണുകൾ സ്ക്രീനിന്റെ മുകളിൽ വലതുവശത്ത് ദൃശ്യമാകും.
നിങ്ങൾ ചില പ്രവർത്തനങ്ങളോ ഫംഗ്‌ഷനുകളോ നിർവഹിക്കുമ്പോൾ ദൃശ്യമാകുന്ന സ്റ്റാറ്റസ് ഐക്കണുകളും അവയുടെ അർത്ഥങ്ങളുമായി സ്വയം പരിചിതമാവുക.
മ്യൂട്ടും വോയ്‌സ് റെക്കോർഡിംഗും
റേഡിയോയും മീഡിയയും മ്യൂട്ടാക്കി
വോയ്‌സ് മെമോ റെക്കോർഡിംഗ്
Bluetooth
Bluetooth വഴി കണക്റ്റ് ചെയ്‌ത മൊബൈൽ ഫോൺ
ഓഡിയോ ഉപകരണം Bluetooth വഴി കണക്റ്റ് ചെയ്‌തിരിക്കുന്നു
Bluetooth വഴി കണക്റ്റ് ചെയ്‌ത മൊബൈൽ ഫോണും ഓഡിയോ ഉപകരണവും
Bluetooth കോൾ പുരോഗമിക്കുന്നു
Bluetooth കോളിനിടെ മൈക്രോഫോൺ ഓഫാക്കി
Bluetooth വഴി സിസ്റ്റത്തിലേക്ക് കണക്റ്റ് ചെയ്‌തിട്ടുള്ള ഒരു മൊബൈൽ ഫോണിൽ നിന്ന് കോൺടാക്റ്റുകളും കോൾ ചരിത്രവും ഡൗൺലോഡ് ചെയ്യൽ
Bluetooth റിമോട്ട് കൺട്രോൾ ഉപയോഗത്തിലാണ്
Bluetooth റിമോട്ട് കൺട്രോൾ ലോക്ക് ചെയ്‌തു
പിൻ സീറ്റ് നില (സജ്ജമാക്കിയിട്ടുണ്ടെങ്കിൽ)
നിശബ്‌ദ മോഡ് സജീവമാക്കി.
വയർലെസ് ചാർജിംഗ് (സജ്ജമാക്കിയിട്ടുണ്ടെങ്കിൽ)
വയർലെസ് ചാർജിംഗ് പുരോഗമിക്കുന്നു
വയർലെസ് ചാർജിംഗ് പൂർത്തിയായി
വയർലെസ് ചാർജിംഗ് പിശക്
ശ്രദ്ധിക്കുക
  • വാഹന മോഡലിനെയോ സ്‌പെസിഫിക്കേഷനുകളെയോ ആശ്രയിച്ച്, ചില സ്റ്റാറ്റസ് ഐക്കണുകൾ പ്രദർശിപ്പിച്ചേക്കില്ല.
  • Kia UVO Lite ആപ്പ് കണക്റ്റ് ചെയ്തിട്ടുള്ളപ്പോൾ, നിശബ്‌ദ മോഡ് ഐക്കൺ പ്രദർശിപ്പിക്കില്ല. ഇതൊരു തകരാറല്ല. ഐക്കൺ ദൃശ്യമാകുന്നില്ലെങ്കിൽ കൂടിയും നിശബ്‌ദ മോഡ് സജീവമാകുന്നതാണ്.