നൂതനമായത്/പ്രീമിയം ശബ്ദം (സജ്ജമാക്കിയിട്ടുണ്ടെങ്കിൽ)
നിങ്ങൾക്ക് നൂതന ശബ്‌ദ ഓപ്ഷനുകൾ സജ്ജമാക്കാനോ വിവിധ ശബ്‌ദ ഇഫക്റ്റുകൾ ബാധകമാക്കാനോ സാധിക്കുന്നതാണ്.
വേഗാധിഷ്ഠിത വോളിയം നിയന്ത്രണം (സജ്ജമാക്കിയിട്ടുണ്ടെങ്കിൽ)
നിങ്ങളുടെ ഡ്രൈവിംഗ് വേഗത അനുസരിച്ച് സ്വയമേവ ക്രമീകരിക്കാൻ വോളിയം സജ്ജമാക്കാവുന്നതാണ്.
Arkamys സൗണ്ട് മൂഡ് (സജ്ജമാക്കിയിട്ടുണ്ടെങ്കിൽ)
സമ്പന്നമായ സ്റ്റീരിയോഫോണിക് ശബ്‌ദം ഉപയോഗിച്ച് നിങ്ങൾക്ക് തത്സമയ ശബ്‌ദം ആസ്വദിക്കാനാകും.
Live Dynamic (സജ്ജമാക്കിയിട്ടുണ്ടെങ്കിൽ)
ഒരു തത്സമയ പെർഫോമൻസിൽ നിന്നുള്ള ശബ്‌ദം പോലുള്ള സ്വാഭാവികവും ചലനാത്മകവുമായ ശബ്‌ദം നിങ്ങൾക്ക് ആസ്വദിക്കാനാകും.
ബാസ് ബൂസ്റ്റ് (സജ്ജമാക്കിയിട്ടുണ്ടെങ്കിൽ)
ആംപ്ലിഫൈഡ് ബാസ് ഫ്രീക്വൻസികൾ ഉപയോഗിച്ച് നിങ്ങൾക്ക് ഗംഭീരവും ചലനാത്മകവുമായ ശബ്‌ദം ആസ്വദിക്കാനാകും.
Clari-Fi (സജ്ജമാക്കിയിട്ടുണ്ടെങ്കിൽ)
ഓഡിയോ കംപ്രഷൻ സമയത്ത് നഷ്‌ടമായ ഫ്രീക്വൻസികൾ നികത്താൻ റീസ്റ്റോർ ചെയ്‌ത ശബ്‌ദം നിങ്ങൾക്ക് ആസ്വദിക്കാനാകും.
Quantum Logic Surround (സജ്ജമാക്കിയിട്ടുണ്ടെങ്കിൽ)
ഒരു തത്സമയ സ്റ്റേജിലെ യഥാർത്ഥ ശബ്‌ദം പോലെ നിങ്ങൾക്ക് വിശാലമായ, സറൗണ്ട് സൗണ്ട് ആസ്വദിക്കാം.
Centerpoint® Surround Technology (സജ്ജമാക്കിയിട്ടുണ്ടെങ്കിൽ)
ഡിജിറ്റൽ ഓഡിയോ ഫയലുകൾ അല്ലെങ്കിൽ സാറ്റലൈറ്റ് റേഡിയോ പോലുള്ള സ്റ്റീരിയോ സൗണ്ട് സോഴ്‌സ് വഴി നിങ്ങൾക്ക് സമ്പന്നമായ സറൗണ്ട് സൗണ്ട് ആസ്വദിക്കാം.
Dynamic Speed Compensation (സജ്ജമാക്കിയിട്ടുണ്ടെങ്കിൽ)
നിങ്ങളുടെ ഡ്രൈവിംഗ് സ്‌പീഡ് അനുസരിച്ച് ശബ്‌ദം സ്വയമേവ കാലിബ്രേറ്റ് ചെയ്യുന്നതിലൂടെ നിങ്ങൾക്ക് തടസമില്ലാത്ത ശ്രവണ അന്തരീക്ഷം ആസ്വദിക്കാനാകും.
ആരംഭത്തിലെ വോളിയം പരിമിതി (സജ്ജമാക്കിയിട്ടുണ്ടെങ്കിൽ)
വോളിയം വളരെ ഉയർന്ന നിലയിൽ സജ്ജീകരിച്ചിട്ടുണ്ടെങ്കിൽ, വാഹനം ഓണായിരിക്കുമ്പോൾ വോളിയം സ്വയമേവ കുറയ്ക്കുന്നതിന് നിങ്ങൾക്ക് സിസ്റ്റം സജ്ജമാക്കാവുന്നതാണ്.