അനുബന്ധം

ഉത്പന്ന സവിശേഷതകൾ

മീഡിയാ പ്ലെയർ

USB മോഡ്

സംഗീത ഫയലുകൾ

ഇനം

സവിശേഷതകൾ

ഫയൽ ഫോർമാർറ്റ്

MPEG-1/2 Layer3, OGG (Vorbis), FLAC, WMA (സ്റ്റാൻഡേർഡ്/പ്രൊഫഷണൽ), WAV

ബിറ്റ്-റേറ്റും ഫ്രീക്വൻസി സാമ്പിളും

MP3

8–320 kbps (CBR/VBR), 48 kHz
വരെ (ID3 ടാഗ് പതിപ്പ്: പതിപ്പ് 1.0, പതിപ്പ് 1.1, പതിപ്പ് 2.2, പതിപ്പ് 2.3, പതിപ്പ് 2.4)

OGG

Q1 മുതൽ Q10 വരെ, 48 kHz വരെ

FLAC

8/16/24-bit, 48 kHz വരെ

WMA

സ്റ്റാൻഡേർഡ് (0x161): L3 പ്രൊഫൈൽ വരെ, 385 kbps വരെ, 48 kHz വരെ

പ്രൊഫഷണൽ (0x162): M0b വരെ, 192 kbps വരെ, 48 kHz വരെ

WAV

ബിറ്റിന് 8/16, 48 kHz വരെ

സവിശേഷതകളുടെ വിശദാംശങ്ങൾ

ഡയറക്‌ടറി ലെയറുകളുടെ പരമാവധി എണ്ണം: 20 പാളികൾ

ഫോൾഡറിന്റെ/ഫയലിന്റെ പേരിന്റെ പരമാവധി ദൈർഘ്യം: 255 ബൈറ്റുകൾ

ഒരു ഫോൾഡറിന്റെ/ഫയലിന്റെ പേരിൽ ഉപയോഗിക്കാവുന്ന സാധുവായ പ്രതീകങ്ങളുടെ എണ്ണം: 2,350 അക്ഷര-ചിഹ്ന പ്രതീകങ്ങൾ/4,888 ചൈനീസ് പ്രതീകങ്ങൾ

ഫോൾഡറുകളുടെ പരമാവധി എണ്ണം: 2,000 (റൂട്ട് ഉൾപ്പെടെ)

ഫയലുകളുടെ പരമാവധി എണ്ണം: 8,000

വീഡിയോ ഫയലുകൾ

ഇനം

സവിശേഷതകൾ

ഫയൽ ഫോർമാർറ്റ്

AVI, MPEG, WMV

ഫയൽ എക്സ്റ്റെൻഷൻ

avi, divx, mpg, mpeg, mp4, wmv, asf

മിഴിവ്

1920 x 1080

വീഡിയോ കോഡെക്

DivX3/4/5/6, XviD, MPEG-1/4, H264, WMV9

ഓഡിയോ കോഡെക്

MP3, OGG, WMA

സബ്ടൈറ്റിൽ

SMI, SRT

  • ഇനിപ്പറയുന്ന ഫയലുകൾ പ്ലേ ചെയ്യുകയില്ല.
    • പരിഷ്കരിച്ച ഫയലുകൾ (ഫോർമാറ്റ് മാറ്റിയ ഫയലുകൾ)
    • വേരിയന്റ് ഫയലുകൾ (ഉദാ: WMA ഓഡിയോ കോഡെക് എൻകോഡ് ചെയ്ത MP3 ഫയലുകൾ)
    • DRM (ഡിജിറ്റൽ റൈറ്റ്‌സ് മാനേജ്‌മെന്റ്) - സംരക്ഷിത ഫയലുകൾ
    • ഇൻഡക്സ് ഇല്ലാത്ത ഫയലുകൾ
  • DivX ഫയലിന്റെ ഡിസ്‌പ്ലേ സവിശേഷതകളും പ്ലേബാക്ക് സവിശേഷതകളും മറ്റു സവിശേഷതകളും കാണിക്കുന്നതിന് DivX ആധികാരികത മാനദണ്ഡങ്ങൾ പാലിക്കുക.
  • 192 kbps-ൽ കൂടുതലുള്ള ബിറ്റ് നിരക്ക് ഉപയോഗിക്കുന്ന മ്യൂസിക് ഫയലുകളുടെ കാര്യത്തിൽ ശബ്‌ദ ക്വാളിറ്റി ഉറപ്പു നൽകുന്നില്ല.
  • നിശ്ചിത ബിറ്റ് നിരക്ക് ഉപയോഗിക്കാത്ത ഫയലുകളുടെ കാര്യത്തിൽ, ചില ഫംഗ്‌ഷനുകൾ ശരിയായി പ്രവർത്തിക്കാതിരിക്കാം അല്ലെങ്കിൽ പ്ലേബാക്ക് സമയം കൃത്യമായി ദൃശ്യമാകാതിരിക്കാം.
  • പ്ലേ ചെയ്യുമ്പോൾ ഒരു പ്രശ്‌നമുണ്ടാകുമ്പോൾ അല്ലെങ്കിൽ അനുയോജ്യമല്ലാത്ത ഫോർമാറ്റിലുള്ള ഫയൽ നിങ്ങൾക്കു പ്ലേ ചെയ്യണമെങ്കിൽ, ഫയൽ ഉപയോഗിക്കുന്നതിന് മുമ്പ് ഫോർമാറ്റ് മാറ്റാനായി ഏറ്റവും പുതിയ എൻകോഡർ സോഫ്റ്റ്‌വെയർ ഉപയോഗിക്കുക.

USB സ്റ്റോറേജ് ഉപകരണങ്ങൾ

ഇനം

സവിശേഷതകൾ

ബൈറ്റ്/സെക്ടർ

64 KB അല്ലെങ്കിൽ അതിൽ കുറവ്

ഫോർമാറ്റ് സിസ്റ്റം

FAT16/32 (ശുപാർശ ചെയ്‌തിരിക്കുന്നത്), exFAT, NTFS

  • പ്ലഗ്-ടൈപ്പ് കണക്ടർ (മെറ്റൽ കവർ തരം) ഇല്ലാത്ത USB സ്റ്റോറേജ് ഉപകരണങ്ങളിൽ, ശരിയായ പ്രവർത്തനം ഉറപ്പുനൽകുന്നില്ല.
    • പ്ലാസ്റ്റിക് പ്ലഗ്ഗോടു കൂടിയ USB സ്റ്റോറേജ് ഡിവൈസുകൾ തിരിച്ചറിഞ്ഞേക്കില്ല.
    • USB മെമ്മറി കാർഡുകൾ (ഉദാ: CF കാർഡുകൾ, SD കാർഡുകൾ) തിരിച്ചറിയാൻ കഴിഞ്ഞേക്കില്ല.
  • USB സ്റ്റോറേജ് ഉപകരണങ്ങൾ (ഇനിപ്പറയുന്ന ലിസ്റ്റിൽ വ്യക്തമാക്കിയിട്ടില്ല) ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ വാറന്റിയിൽ ഉൾപ്പെടുന്നില്ല.

    ഉത്പന്നത്തിന്റെ പേര്

    നിർമ്മാതാവ്

    XTICK

    LG

    BMK

    BMK ടെക്നോളജി

    SKY-DRV

    Sky Digital

    TRANSCEND JetFlash

    TranScend

    Sandisk Cruzer

    SanDisk

    Micro ZyRUS

    ZyRUS

    NEXTIK

    DIGI Works

  • USB ഹാർഡ് ഡ്രൈവുകൾ തിരിച്ചറിയണമെന്നില്ല.
  • ലോജിക്കൽ ഡ്രൈവുകളായി വിഭജിക്കപ്പെട്ട ഒരു USB മാസ് സ്റ്റോറേജ് ഡിവൈസ് ഉപയോഗിക്കുമ്പോൾ, ആദ്യ ഡ്രൈവിൽ സേവ് ചെയ്തിരിക്കുന്ന ഫയലുകൾ മാത്രമേ പ്ലേ ചെയ്യാനാകൂ.
  • ഒരു USB സ്റ്റോറേജ് ഉപകരണത്തിൽ ചില ആപ്പുകൾ ഉള്ളപ്പോൾ, മീഡിയ ഫയലുകൾ പ്ലേ ചെയ്യാതിരുന്നേക്കാം.

പൊതുവായ സവിശേഷതകൾ

ഇനം

സവിശേഷതകൾ

വൈദ്യുതി വിതരണം

DC 14.4 V

പ്രവർത്തിക്കുന്ന വോൾട്ടേജ്

DC 9-16 V

ഡാർക്ക് കറന്റ്

45 ദിവസത്തിനുള്ളിൽ ശരാശരി 1 mA-ന് താഴെ

പ്രവർത്തന താപനി പരിധി

-20 മുതൽ +70 °C വരെ

സ്റ്റോറേജ് താപനില പരിധി

-40 മുതൽ +85 °C വരെ

വൈദ്യുതി ഉപഭോഗം

2.5 A

റേഡിയോ

ഇനം

സവിശേഷതകൾ

ലഭ്യമായ ചാനലുകൾ

FM: 87.5–108.0 MHz (സ്റ്റെപ്പ്: 100 kHz)

AM: 531–1602 kHz (സ്റ്റെപ്പ്: 9 kHz)

സംവേദനക്ഷമത

FM: 10 dBuV-ക്ക്

AM: 35 dBuV EMF-നുള്ളിൽ

വികലതാ ഘടകം

2%-ന് ഉള്ളിൽ

ബ്ലൂടൂത്ത്

ഇനം

സവിശേഷതകൾ

തരംഗദൈർഘ്യം

2400–2483.5 MHz

പിന്തുണയ്ക്കുന്ന ബ്ലൂടൂത്ത് പതിപ്പ്

4.2

പിന്തുണയ്ക്കുന്ന പ്രൊഫൈലുകൾ

ഹാൻഡ്‌സ് ഫ്രീ (1.7), A2DP (1.3), AVRCP (1.6),
PBAP (1.1), MAP (1.2)

ബ്ലൂടൂത്ത് പവർ ക്ലാസ്സ് 2

-6 മുതൽ 4 dBm വരെ

ആന്റിനയുടെ പവർ ഔട്ട്പുട്ട്

2.5 mW (പരമാവധി)

ചാനലുകളുടെ എണ്ണം

79